Compartment

Available From May 24 2021 1:17 am at Kozhikode

100

Book Details


ഐ.റ്റി. പ്രൊഫഷണൽ കാർത്തികയുടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കുറ്റവാളിയെ കണ്ടെത്താനുള്ള, ഡിറ്റക്ടീവ് ശിവശങ്കർ പെരുമാളിന്റെ സാഹസികവും ഉദ്വേഗജനകവുമായ അന്വേഷണം. ആദ്യവസാനം പുതുമ നിലനിർത്തിക്കൊണ്ട് മുന്നേറുന്ന കുറ്റാന്വേഷണ നോവൽ